Saturday, September 17, 2011

ഭ്രാന്തന്റെ ചിരി

ഞാന്‍ ചിരി മരന്നതെന്റെ മുഖത്  നിന്നല്ല
മനസ്സില്‍ നിന്ന് തന്നെയാണ്..
പലപ്പോഴും ഞാനത് ഓര്‍ത്തെടുക്കാന്‍ സ്രെമിച്ചപ്പോലെക്കും
എന്നെ വിലക്കിയത് എന്റെ ഭയപ്പടുകളാണ്..  അനുഭവങ്ങളാണ്...
എന്റെ ജീവിതത്തിലെ നിരങ്ങലത്രയും കടിഞ്ഞാണ്‍ വളിച്ചവ
ആരിലെക്കൊക്കെയോ പായുന്നു...
ഇനിയെന്റെ മരണമാണ്..
ഒരു പുനര്‍ജനി, ദൈവമേ എന്റെ മതം എനിക്കനുവടിക്കുന്നില്ല്ലല്ലോ...

No comments:

Post a Comment